¡Sorpréndeme!

ഇസ്ലാമിനെ കുറിച്ച്‌ അറിയുന്നത് ലൗ ജിഹാദിലേക്ക് നയിക്കുമെന്ന് RSS നേതാവ് | Oneindia Malayalam

2018-05-25 986 Dailymotion

RSS leader's controversial statement against Islams
അമുസ് ലിം പെണ്‍കുട്ടികളെ ലൗ ജിഹാദിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവര്‍ സ്വന്തം വിശ്വാസത്തേക്കാള്‍ ഉപരി ഇസ് ലാമിനെ കുറിച്ച്‌ കൂടുതല്‍ അറിയുന്നത് കൊണ്ടാണെന്ന് ആര്‍.എസ്.എസ് വനിതാവിഭാഗം അധ്യക്ഷ വി. ശാന്തകുമാരി. ലൗ ജിഹാദിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശാന്തകുമാരി.
#ISlam #Muslim #RSS